കോട്ടയം: കോട്ടയത്തെ ഒരു കൊച്ചുഗ്രാമത്തിൽനിന്ന് തുടങ്ങിയ യാത്ര എത്തിനിൽക്കുന്നത് ലോകപ്രശസ്തമായ സ്കോച്ച് വിസ്കി വ്യവസായത്തിന്റെ ഹൃദയഭൂമിയായ സ്കോട്ട്ലൻഡിൽ. കഠിനാധ്വാനവും സംരംഭകത്വത്തോടുള്ള അടങ്ങാത്ത താൽപര്യവും കൈമുതലാക്കി സ്കോച്ച് വിസ്കി മേഖലയിൽ സ്വന്തമായി ബ്രാൻഡ് ആരംഭിച്ച ആദ്യ മലയാളി എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി സംരംഭകൻ.
2025-ൽ 'ഗ്ലെൻമൂർ വിസ്കി' എന്ന പേരിൽ ആരംഭിച്ച കമ്പനി 2026-ൽ 'ഡിംഗോൾഫി സ്പിരിറ്റ്സ്' എന്ന പേരിലേക്ക് മാറി. ......
ചെങ്ങന്നൂർ: കുവൈറ്റിൽ ചെങ്ങന്നൂർ സ്വദേശിനിയായ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തിട്ടമേൽ കൊച്ചുപുരയ്ക്കൽ മനോജ് കുമാറിന്റെ ഭാര്യ ഷൈനി മനോജ് (54) ആണ് കുവൈറ്റിൽ ബുധനാഴ്ച വെളുപ്പിന്
അബ്ബാസിയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണത്.
ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു.
പരേത
മൂലമറ്റം, വെള്ളിയാമറ്റം ഇല്ലിമൂട്ടിൽ കുടുബാഗം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സെപ്റ്റംബർ 30 വരെ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. ......
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ......
അഹമ്മദാബാദ്: വാഹനാപകടത്തിൽ 22കാരി മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പൊലീസ് അന്വേഷണത്തിൽ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തി. ......
2026 സെപ്തംബർ 17ന് കന്നിമാസത്തിന് തുടക്കമാകും. അന്ന് രാവിലെ 7.56ന് സൂര്യൻ കന്നിരാശിയിലേക്ക് പ്രവേശിക്കും.......
ഫ്ളവേഴ്സ് ടി. വി. യുടെ ടോപ് സിംഗർ എന്ന പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ടിരുന്ന ജിദ എന്ന കൊച്ചു ഗായികയോട് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ചോദിച്ചു..........
കൊച്ചി- മത്സ്യബന്ധന മേഖലയിലെ പുതിയ സംരംഭങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചിയിലെ ഐ.സി.എ.ആർ -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന “ക്ഷിതിജ് 2.0 – ദി ബ്ലൂ ഹൊറൈസൺ കോഹോർട്ട് '
എന്ന ദേശീയതല സംരംഭകത്വ പരിപാടിക്ക് തുടക്കമിട്ടു. ഇന്ന് നടന്ന ഓൺലൈൻ ഉദ്ഘാടന ചടങ്ങിലാണ് പരിപാടി ആരംഭിച്ചത്. ......
കാലടി: ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ നാടക വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
പാട്ടും പറച്ചിലുമായി വാദ്യോപക വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ സമരപരിപാടിയിൽ ജില്ലാ പ്രസിഡന്റ് ദിലീഷ് എ. എസ്. അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഫ്രാൻസിസ് ഈരവേലിൽ സ്വാഗതം പറഞ്ഞു. ......
പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. എൻ. ......